Tuesday, May 3, 2011

കാട്ടുമുണ്ട .


മലപ്പുറം ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നാണ്‌ കാട്ടുമുണ്ട . കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നിലമ്പുരിനടുതാണ് ഈ പ്രദേശം. വണ്ടൂര്‍ ബ്ലോ‍ക്കില്‍പ്പെടുന്ന മമ്പാട് പഞ്ചായത്തിലെ വണ്ടൂര്‍ നിലമ്പൂര്‍ സംസ്ഥാന പാതയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ്‌ കാട്ടുമുണ്ട .
കട്ടുമുണ്ടയുടെ ചരിത്രത്തെക്കുറിച്ച് പറയണമെങ്കില്‍ എനിക്ക് അറിയില്ല.